ഹോണ്ടയുടെ വിഷന്‍ XS1 ക്രോസ്ഓവര്‍ വിപണിയില്‍ തരംഗമായിരുന്നു. വീണ്ടും ന്യൂജെന്‍ ഡിസൈനില്‍ പുതിയ മോഡലുമായി ഹോണ്ട ഉടന്‍ എത്തുമെന്നാണ് സൂചന.[www.malabarflash.com]
ചൈനീസ് ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്ലോബല്‍ ലൈനപ്പില്‍ ഹോണ്ട വെസലിനും ഹോണ്ട XRV ക്കിനും ഇടയിലാണ് പുതിയ ക്രോസ് ഓവര്‍ അതിഥിയുടെ സ്ഥാനം.
സ്‌പോര്‍ട്ടി എക്സ്റ്റീരിയര്‍ ബോഡിയും വിശാലമായ ഇന്റീരിയറും ചേര്‍ന്നതാണ് പുതിയ XS1 ക്രോസ്ഓവര്‍. കട്ടിയേറിയ സില്‍വര്‍ ഗ്രില്‍ മുന്‍ഭാഗത്തെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കും. എല്‍ഇഡി ഹെഡ് ലാംമ്പിന്റെ അറ്റം ഇരുവശങ്ങളിലും പിന്നിലേക്ക് കയറിനില്‍ക്കും.
കറുപ്പും നീലയും ചേര്‍ന്ന പുറംമോഡിയില്‍ നീല എല്‍ഇഡി ഫോഗ് ലാംമ്പ് മുന്‍ഭാഗത്തുണ്ടാകും. ബോഡിയോട് ചേര്‍ന്ന രണ്ട് എക്‌സ്‌ഹോസ്റ്റുകളുണ്ട്.
മൂന്ന് നിരകളിലായുള്ള സീറ്റില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാം. വലുപ്പമേറിയ സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം അകത്തളത്തിന്റെ പ്രൗഡി വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിക്കായിലേക്കാണ് XS1 ക്രോസ്ഓവര്‍ എത്തുക.

No comments:
Post a Comment