Latest News

സാംസംങ് ഗ്യാലക്‌സി നോട്ട് 8 നായി പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു

സാംസംങ് ഗ്യാലക്‌സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.[www.malabarflash.com]

പേര് ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവയാണ് ഗ്യാലക്‌സി നോട്ട് 8 ബുക്കിങിനു വേണ്ടി ആവശ്യമുള്ളത്. ബുക്ക് ചെയ്തവര്‍ക്ക് പിന്നീടുള്ള വിവരങ്ങള്‍ അതാത് സമയം അറിയിക്കുന്നതാണ്.

സെപ്റ്റംബര്‍ അവസാനത്തോടെ ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.