തളിപ്പറമ്പ്: വീട്ടില്‍ ട്യൂഷന് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഹൈസ്കൂള്‍ മുഖ്യാധ്യാപകനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറന്പ് സ്വദേശിയായ അധ്യാപകനെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്.[www.malabarflash.com ]
കഴിഞ്ഞമാസം ഇരുപതിനായിരുന്നു കേസ് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞമാസം ഇരുപതിനായിരുന്നു കേസ് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
No comments:
Post a Comment