Latest News

കൂത്തുപറമ്പില്‍ ബോംബേറ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപറമ്പില്‍ ബോംബേറ്.വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ബോംബേറില്‍ പരുക്കേറ്റു.[www.malabarflash.com]

കൂത്തുപറമ്പ് സ്വദേശികളായ ജിതിന്‍, ഷഹനാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബെറിഞ്ഞവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.