ചൗക്കി കമ്പാറിലെ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (45) ആണ് ആറു വയസുള്ള മകള്‍ മുര്‍ഷിദയെയുമെടുത്ത് പുഴയിലേക്ക് ചാടിയത്.
കുമ്പള പേരാല്‍കണ്ണൂരിലെ വീട്ടില്‍ നിന്നും അടക്ക തോട്ടത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. സംഭവം ശ്രദ്ധയില്‍പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മറിയുമ്മയെ പുഴയില്‍ തിരച്ചില്‍ നടത്തി പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മുര്‍ഷിദയെ കണ്ടെത്താനായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
മറിയുമ്മയുടെ മറ്റുമക്കള്‍: അഷ്‌റഫ്, അബ്ദുല്‍ മനാഫ്, മഹ്ഷൂഖ്, അഷ്ഫാഖ്, മുനീസ.

No comments:
Post a Comment