Latest News

ഗൗരി ലങ്കേഷിന്റെ കൊലപാതകം: കേരള ജേണലിസ്റ്റ് യൂണിയന്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള ജേണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിററി പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.[www.malabarflash.com] 

സംസ്ഥാന സെക്രട്ടറി സി കെ നാസര്‍, പ്രതിഭ രാജന്‍, അബുള്ള കുമ്പള, പുരുഷോത്തമന്‍ ഭട്ട്, അബ്ദുള്‍ സത്താര്‍ കെ എം, അബ്ദുള്‍ ലത്തീഫ് കുമ്പള, ഇസ്മയില്‍ മൊഗ്രാല്‍ ഹാരിസ്, ലത്തീഫ് ഉളുവാര്‍, അബുല്ല ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.