ചെറുവത്തൂര്‍: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൈതക്കാട് വാടക വീട്ടില്‍ താമസിക്കുന്ന പരേതനായ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകനും ഹോട്ടല്‍ തൊഴിലാളിയുമായ മുഹമ്മദ് ഷാഫി(30)യാണ് മരണപ്പെട്ടത്.[www.malabarflash.com]
ഒരാഴ്ച മുമ്പ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഷാഫി മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യമാര്‍: റിയാത്ത്, റഷീദ. മക്കള്‍: സിനാന്‍, സമദ്. സഹോദരി നബീസ.
No comments:
Post a Comment