Latest News

കീഴൂർ പടിഞ്ഞാർ പള്ളിക്കരത്ത് വീട്ടിലെ പി.എം മൊയ്തീന്‍ കുട്ടി നിര്യതനായി

മേല്‍പ്പറമ്പ: കീഴൂർ പടിഞ്ഞാർ താമസിക്കുന്ന പള്ളിക്കരത്ത് വീട്ടിലെ പി.എം മൊയ്തീന്‍ കുട്ടി (72) നിര്യതനായി.[www.malabarflash.com]

ഭാര്യ: പരേതയായ ആമിന, ആയിഷ.
മക്കൾ: റിയാസ്, അയ്യുബ്, ഉമയിബ, ദൈനബി, റഷീദ, ഷംന.
മരുമക്കൾ: അർഷാന, നൈമ, ഹംസ ദുബൈ, കാസിം ടി.കെ ദുബൈ, ജലീൽ, റഹ്മാൻ സൗദി
സഹോദരങ്ങള്‍: ഷാഫി, നബീസ, പരേതയായ ബീഫാത്തിമ്മ, ബാവ, മറിയമ്മ, സൂപ്പി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.