Latest News

പളളിപ്പുഴയിലെ യാക്കൂബ് നിര്യാതനായി

പളളിക്കര: പളളിപ്പുഴയിലെ പരേതനായ അബൂബക്കറിന്റെ മകന്‍ യാക്കൂബ് (90) നിര്യാതനായി.[www.malabarflash.com ]
ഭാര്യ: പരേതയായ ദൈനബി
മക്കള്‍: സ്വാലിഹ, സുഹ്‌റ, അബ്ദുല്‍ റഹിമാന്‍, ആയിഷ, മജീദ് സഅദി, ഷംസുദ്ദീന്‍ സഅദി, അബൂബക്കര്‍, അബ്ബാസ്.
മരുമക്കള്‍: അബ്ദുല്ല, ഹുസൈന്‍, നഫീസ, താഹിറ, ആയിഷ, നിസാബി, റാബിയ, മിസ്‌രിയ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.