കാസര്‍കോട്: പൊവ്വല്‍ മാസ്തിക്കുണ്ടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആദൂര്‍ സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ തെരുവത്ത് ഹൗസിലെ എ.കെ.എസ്. ആറ്റക്കോയ തങ്ങള്‍ (50) ആണ് മരിച്ചത്.[www.malabarflash.com]
ബലി പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു അപകടം.
ആറ്റക്കോയയുടെ മകള്‍ സാജിദയെ പരിക്കേറ്റ് നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കിലുണ്ടായിരുന്ന പൊവ്വലിലെ ഷരീഫിനെ(35) ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:
Post a Comment