വാഷിങ്ടണ്‍: ഏഴു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കായികാധ്യാപകന് 105 വര്‍ഷം കഠിന തടവ്. കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ അധ്യാപകനായ റോണി ലി റോമന്‍ എന്ന 44 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. 2002ലാണ് എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളെ പീഡിപ്പിച്ചത്. [www.malabarflash.com]
ഏഴാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകനെ പിടികൂടിയത്. ഇതോടെ മറ്റു പീഡനങ്ങളും പുറത്തു വന്നു.
ഏഴാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകനെ പിടികൂടിയത്. ഇതോടെ മറ്റു പീഡനങ്ങളും പുറത്തു വന്നു.
ആദ്യ ആറു പെണ്‍കുട്ടികളെയും സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭയന്ന പെണ്‍കുട്ടികള്‍ വിവരം മറച്ചു വെച്ചു.
ഇയാള്‍ പിടിയിലായതോടെ തങ്ങളും പീഡനത്തിനിരയായി എന്നു വെളിപ്പെടുത്തുകയായിരുന്നു.
No comments:
Post a Comment