കൊച്ചി: പ്രവാസിയായ ഭര്‍ത്താവിനെ എട്ടുവര്‍ഷമായി പറ്റിച്ച യുവതിയുടെ കള്ളി ഗൂഗിള്‍ പുറത്താക്കി. ഗള്‍ഫുകാരന്‍ ഭര്‍ത്താവ് വാങ്ങി കൊടുത്ത മൊബൈല്‍ ഫോണില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലൂടെ പുറത്തായതോടെയാണ് സംഭവങ്ങള്‍ക്ക് തിരശീല വീണത്.[www.malabarflash.com]
യുവാവ് വിവാഹമോചനത്തിനായി ഹാജരാക്കിയ ഹര്‍ജിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഭാര്യയും കാമുകനും തമ്മില്‍ ഒരുമിച്ചു ജീവിച്ച ചിത്രങ്ങള്‍, ചിത്രങ്ങളില്‍ ഏറെയും കാമുകനുമോത്തുള്ള രഹസ്യ സംഗമങ്ങളുടെതും.
സമീപവാസിയായ യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന്കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
തങ്ങളുടെ മകന് മയക്കുമരുന്ന് നല്‍കിമയക്കിക്കിടത്തിയശേഷമാണ്ഭാര്യ രാത്രി കാമുകനൊപ്പം കഴിയുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
ഭാര്യയും കാമുകനും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് യാദ്യശ്ചികമായി ഗുഗിള്‍ ഡ്രൈവ് വഴിപുറത്തായത്. ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടത്.
എട്ട് വര്‍ഷത്തോളം തന്നെ വഞ്ചിയ്ക്കുകയായിരുന്നു യുവതിയെന്ന് ഭര്‍ത്താവ് വിവാഹമോചന നോട്ടീസില്‍ പറയുന്നത്. ഇതിന് തെളിവായാണ്ചിത്രങ്ങള്‍ ഹാജരാക്കിയത്.

No comments:
Post a Comment