കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു. ആര്‍.എസ്.എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി. നിധീഷിനാണ് വെട്ടേറ്റത്. കാലിനും കൈയക്കും നെറ്റിക്കുമാണ് വെട്ടേറ്റത്. പരിക്കുകള്‍ ഗുരുതരമാണെന്ന സൂചനകളാണ് ലഭിക്കുന്നത്.[www.malabarflash.com]
പരിക്കേറ്റ നിധീഷിനെ തലശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
പരിക്കേറ്റ നിധീഷിനെ തലശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
No comments:
Post a Comment