കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 14.29 ലക്ഷം രൂപയുടെ 466.4 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.[www.malabarflash.com]
ശനിയാഴ്ച രാവിലെ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം തിരൂർ വളവന്നൂർ സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.ബാഗേജിലെ സോപ്പിനകത്ത് 116 ഗ്രാം വീതമുളള നാല് സ്വർണബിസ്കറ്റുകളായിട്ടായിരുന്നു സ്വർണമുണ്ടായിരുന്നത്.

No comments:
Post a Comment