Latest News

സി​സി​ടി​വി ച​തി​ച്ചു; കൊ​ടി​മ​രം ഒ​ടി​ച്ച എ​എ​സ്ഐ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ തി​രു​വ​ന​ന്ത​പു​രം മാ​റാ​ന​ല്ലൂ​രി​ൽ കൊ​ടി​മ​രം ഒ​ടി​ച്ച എ​എ​സ്ഐ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. [www.malabarflash.com]
മാ​റാ​ന​ല്ലൂ​ർ എ​എ​സ്ഐ സു​രേ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സു​രേ​ഷ് കൊ​ടി​മ​രം ഒ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് നേ​തൃ​ത്വം ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.

ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച സ്ഥ​ല​മാ​ണ് ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ ഈ ​ഗ്രാ​മം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ക്കെ പ്ര​ദേ​ശ​ത്തെ സി​പി​എം-​ബി​ജെ​പി കൊ​ടി​തോ​ര​ണ​ങ്ങ​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പ​ര​ക്കെ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ ചൊ​ല്ലി പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും അ​ര​ങ്ങേ​റു​ക​യും ചെ​യ്തി​രു​ന്നു.

സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ബി​ജെ​പി​യും സി​പി​എ​മ്മും ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യ​ഥാ​ർ​ഥ ക​ള്ള​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യ​ത്. 

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​ർ​ധ​രാ​ത്രി ഒ​ന്നി​ന് ഉൗ​രു​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ എ​ത്തി​യ എ​എ​സ്ഐ സു​രേ​ഷ് ബി​ജെ​പി​യു​ടെ കൊ​ടി​മ​രം വ​ള​ച്ചൊ​ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.