ശ്രീനഗർ: ജമ്മുകാഷ്മീരിൽ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രമെടുത്ത പോലീസുകാരനെ നാട്ടുകാർ തെരുവിൽ കെട്ടിയിട്ടു. കസേരയിലിരുത്തിയാണ് കെട്ടിയിട്ടത്. ശനിയാഴ്ച ഗണ്ടർബാൾ ജില്ലയിലായിരുന്നു സംഭവം.[www.malabarflash.com]
അനുമതിയില്ലാതെ ചിത്രം പകർത്തിയതിനാണ് നാട്ടുകാർ പോലീസുകാരനെ പിടികൂടിയത്. സംഭവം ഒരാൾ ഫോണിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവുമായി ബന്ധപ്പെട്ട പോലീസുകാരെ സസ്പെൻഡ് ചെയ്തു.

No comments:
Post a Comment