Latest News

ബംഗളൂരൂവില്‍ കനത്ത മഴ; അഞ്ച് മരണം

ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്.[www.malabarflash.com]

മഴമൂലം നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.