Latest News

ചെറുവത്തൂർ സ്വദേശി ഷാർജയിൽ മരണപെട്ടു

ഷാർജ : അബ്ദുൽ റഹ്‌മാൻ ബിൻ ഔഫ് മദ്രസ വൈസ് പ്രസിഡന്റും ഐ സി ഫ് മൈസലൂണ് യുണിറ്റ് ഫിനാൻസ് സെക്രട്ടറിയും നിരവധി സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും പ്രവർത്തകനുമായ ചെറുവത്തൂർ കൈതക്കാട് സ്വദേശി അഞ്ചിലത്ത് വീട്ടിൽ അബ്ദുൽ കരീം ഹാജി (67) ഷാർജയിൽ മരണപെട്ടു.[www.malabarflash.com]

ഷാർജ ഷഹബയിലെ മിർഷാദ് ഗ്രോസറി ഉടമയാണ് .
ഭാര്യ : സുഹറ (ഷാർജ മദ്രസ അദ്യാപിക), മക്കൾ : ഇസ്മായിൽ (ഷാർജ), യഹ്‌യ (ഷാർജ), ഫാത്തിമ , ഇസ്ഹാഖ്‌ (ഷാർജ), മുനീബ്, നബ്ഹാൻ, ഹമ്മാദ്.
മരുമകൻ: ഡോ: നൂറുൽ അമീൻ (കോഴിക്കോട് മെഡിക്കൽ കോളേജ്).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.