സൗദി അറേബ്യ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കെ എം സി സി നേതാവ് മരിച്ചു. ജിദ്ദ കെ എം സി സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും ബംബ്രാണ സ്വദേശിയുമായ സലാം (30) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് സലാം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. മൊയ്തീന്‍ കുഞ്ഞി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മുനാഷിഫ (തളങ്കര).
ഏഴ് മാസം മുമ്പാണ് സലാം വിവാഹിതനായത്. സഹോദരങ്ങള്‍: സാബിത്ത്, ഷംസീന, സഫുവാന.

No comments:
Post a Comment