Latest News

ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ടിഡി ആമു ഹാജി നിര്യാതനായി

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ പ്രമുഖ കരാറുകാരനും പൗരപ്രമുഖനുമായ ടിഡി ആമു ഹാജി നിര്യാതനായി. കരള്‍ സംബന്ധമായ അസുഖം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.[www.malabarflash.com] 

മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ചട്ടഞ്ചാലുകാരുടെ സ്വന്തം 'ആമുച്ച'. 

തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ചട്ടഞ്ചാല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.