Latest News

പ​യ്യ​ന്നൂ​രി​ൽ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ന്നൂ​ർ യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​ന്ദ് ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​രി​ലെ വൈ​പ്പി​രി​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.