തിരുവനന്തപുരം: ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ തീയതി മാറ്റിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തീയതി മാറ്റം അറിയിച്ചത്.[www.malabarflash.com]
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് 13-ന് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നത്.
കേരളം ആദ്യമായി ഒരു ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുമ്പോള്‍ യു.ഡി.എഫ് അത് ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനം സി.പി.എം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ത്താല്‍ തീയതി മാറ്റാന്‍ തീരുമാനിച്ചത്.

No comments:
Post a Comment