ഉദുമ: ഉദുമ റീഹാബിലിറ്റേഷന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും കാസകോട് ഡോ. സുരേഷ് ബാബു ഐ ഫൗണ്ടേഷനും സംയുകമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
മുജീബ് മാങ്ങാട് അധ്യക്ഷത വഹിച്ചു. കെ.വി കുഞ്ഞിരാമന്‍, കെ സന്തോഷ് കുമാര്‍, അയിഷാബി, രജിത അശോകന്‍, പ്രീണ മധു, ടി.കെ അഹമ്മദ് ഷാഫി, വി വി കൃഷ്ണന്‍, കസ്തൂരി ടീച്ചര്‍ ദിവാകരന്‍ അറാട്ട്കടവ്, ഗോപാലക്യഷ്ണന്‍, പി കെ മുകുന്ദന്‍, മൂസ പാലക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി കുമാരന്‍ സ്വാഗതവും, ജലീല്‍ കാപ്പില്‍ നന്ദിയും പറഞ്ഞു.
പി കുമാരന്‍ സ്വാഗതവും, ജലീല്‍ കാപ്പില്‍ നന്ദിയും പറഞ്ഞു.
300 ഓളം പേരെ ക്യാമ്പില്‍ വെച്ച് പരിശോധിച്ചു. കാസര്‍കോട്ടെ പ്രസവ-സ്ത്രീ രോഗ വിദഗ്ധ ഡോ. വിദ്യ സുരേഷ് ബാബുവിന്റെ സേവനം കൂടി ക്യാമ്പില്‍ ഉണ്ടായിരുന്നു.
No comments:
Post a Comment