കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. നടുവിൽ സ്വദേശി മൊയ്തീൻ(52) ആണ് പോലീസ് പിടിയിലായത്.[www.malabarflash.com]
യത്തീംഖാനയിൽ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവധിക്കു വീട്ടിൽ വരുന്പോഴും യത്തീം ഖാനയിൽനിന്നു പലതവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നു പോലീസ് പറഞ്ഞു.

No comments:
Post a Comment