Latest News

ഇറാഖിലും കുവൈത്തിലും ഭൂചലനം

ബഗ്ദാദ് /കുവൈത്ത് സിറ്റി: ഇറാഖിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി. സൽമാനിയ ആണു പ്രഭവകേന്ദ്രം. തുടർച്ചയായി കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.[www.malabarflash.com]

ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങിയപ്പോൾ

ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലുകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.