ന്യൂയോർക്ക്: യുഎസിലെ നോർത്ത് കരോളിനയിൽ ഹോട്ടൽ ഉടമയായ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. വെടിവയ്പിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ഫെയ്റ്റ്ദെ സിറ്റിയിൽ ഹോട്ടൽ നടത്തുന്ന ആകാശ് ആർ തലാതിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് ആകാശ്. ശനിയാഴ്ച പലർച്ചെ 2.30 നായായിരുന്നു സംഭവം.
ഫെയ്റ്റ്ദെ സിറ്റിയിൽ ഹോട്ടൽ നടത്തുന്ന ആകാശ് ആർ തലാതിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് ആകാശ്. ശനിയാഴ്ച പലർച്ചെ 2.30 നായായിരുന്നു സംഭവം.
പരിക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. കേസിൽ മാർകീസ് ഡെവിത് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment