ഉദുമ: സാമൂഹ്യ സേവന ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഉദുമ കാപ്പിൽ ആ സ്ഥാനമായി പ്രവർത്തിക്കുന്ന കാപ്പിൽ ചാരിറ്റി ഫൗണ്ടേഷന്റെ ഓഫിസ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദാലി ഉൽഘാടനം ചെയ്തു.[www.malabarflash.com]
ഫൗണ്ടേഷൻ ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി റവാസ് പാറയിൽ സ്വാഗതം പറഞ്ഞു ഉദുമ
കെ സന്തോഷ് കുമാർ ,കെ പ്രഭാകരൻ, ഹമീദ് മാങ്ങാട്, പ്രീന മധു, ചന്ദ്രൻ നാലാംവാതുക്കൽ, കെ വി അപ്പു, കുഞ്ഞിരാമൻ മാസ്റ്റർ, എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, കാദർ കാതീം, സൈഫുദ്ധീൻ കളനാട്, ലത്തീഫ് കാതീം, അഷറഫ് പൊയ്യയിൽ കപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദുമ ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ മാപ്പിള കലാ മത്സരങ്ങളും അരങ്ങേറി
No comments:
Post a Comment