ഉദുമ: കാപ്പിൽ കെബിഎം മിനിസ്റ്റേഡിയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എൻ എ സുലൈമാൻ ഉൽഘടനം ചെയ്തു. സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് അത്യക്ഷത വഹിച്ചു.[www.malabarflash.com]
കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുധീർ കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി സി ആഷിഫ് മൊഗ്രാൽ, ജില്ലാ കബഡി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ രാജ്, ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ഫസൽ ചട്ടഞ്ചാൽ, റോളെസ് സ്‌കേറ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാറൂഖ് കാസിമി, കബഡി അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു കുതിരക്കോട് ,സുരേന്ദ്രൻ പാലായി, സുരേഷ് ഷെട്ടി കുഞ്ചത്തൂർ, കബഡി കോച് ഗണേഷ്, ജഗദീഷ് കുമ്പള , സാഗർ അച്ചേരി, കെ എം എ റഹിമാൻ കാപ്പിൽ പ്രസംഗിച്ചു
No comments:
Post a Comment