Latest News

തമിഴ്നാട്ടിൽ വിദ്യാർഥികൾ കൂട്ടത്തോടെ ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാല് സ്കൂൾ വിദ്യാർഥികൾ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.[www.malabarflash.com]

ടീച്ചർ വഴക്ക് പറഞ്ഞതിനാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 
രേവതി, ശങ്കർ, ദീപ എന്നീ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മനീഷ എന്ന വിദ്യാർഥിനിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.