ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഉത്തംനഗറിലാണ് സംഭവം.[www.malabarflash.com]
ഇവിടുത്തെ സ്വകാര്യ അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
അപ്പാർട്മെന്‍റിലെ രണ്ടാം നിലയിൽ താമസിച്ചിരുന്ന ഇവർ ഒന്നാം നിലയിൽ താമസിച്ചിരുന്നവരുമായി ഇവർ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. ഇതിന്‍റെ ദേഷ്യത്തിലാണ് അവരുടെ രണ്ടുവയസുകാരൻ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
No comments:
Post a Comment