പരിയാരം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പരിയാരം മെഡിക്കൽ കോളജിന് അംഗീകാരം നിഷേധിച്ചു. എംബിബിഎസ്, മെഡിക്കൽ പിജി വിദ്യാർഥി പ്രവേശനം പ്രതിസന്ധിയിലാകും. അഞ്ചുവർഷം കൂടുമ്പോൾ ഐഎംസി പ്രതിനിധികൾ പരിശോധന നടത്തിയാണ് എംബിബിഎസ് കോഴ്സിനു സ്ഥിരാംഗീകാരം നൽകുന്നത്.[www.malabarflash.com]
സ്വാശ്രയ മെഡിക്കൽ കോളജിന് 25 ഏക്കർ ഭൂമിയെങ്കിലും ഉണ്ടാകണമെന്ന് ഐഎംസിയുടെ നിയമാവലിയിൽ പറയുന്നുണ്ട്. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഭൂമിയിലാണ്. സർക്കാർ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെങ്കിൽ പരിയാരം മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലാകും.
രോഗികളുടെ കുറവും ചില ചികിത്സാ ഉപകരണങ്ങളുടെ ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നിഷേധിച്ചത്.
എന്നാൽ, രോഗികളുടെ കുറവും ചില ചികിത്സാ ഉപകരണങ്ങളുടെ ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നൽകാതിരുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുമ്പോഴാണ് അംഗീകാരവും നഷ്ടമായത്.
നിലവിലുള്ള ഭരണസമിതിക്കു സ്വന്തമായി ഭൂമിയില്ലാത്തതും നിയമപ്രശ്നമാകും.
പരിയാരം മെഡിക്കല്‍ കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുമ്പോഴാണ് അംഗീകാരവും നഷ്ടമായത്.
നിലവിലുള്ള ഭരണസമിതിക്കു സ്വന്തമായി ഭൂമിയില്ലാത്തതും നിയമപ്രശ്നമാകും.
സ്വാശ്രയ മെഡിക്കൽ കോളജിന് 25 ഏക്കർ ഭൂമിയെങ്കിലും ഉണ്ടാകണമെന്ന് ഐഎംസിയുടെ നിയമാവലിയിൽ പറയുന്നുണ്ട്. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഭൂമിയിലാണ്. സർക്കാർ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെങ്കിൽ പരിയാരം മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലാകും.
രോഗികളുടെ കുറവും ചില ചികിത്സാ ഉപകരണങ്ങളുടെ ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നിഷേധിച്ചത്.
No comments:
Post a Comment