Latest News

നാലാംവാതുക്കലിലെ പി ബാഹുലേയന്‍ നിര്യാതനായി

ഉദുമ : നാലാംവാതുക്കല്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റിട്ട.പിഡബ്ല്യഡി വകുപ്പ് ജീവനക്കാരന്‍ പി ബാഹുലേയന്‍ (69) നിര്യാതനായി.[www.malabarflash.com] 

ഭാര്യ: പി വി ലീല. മക്കള്‍: ലികേഷ് (എന്‍ജിനിയര്‍, പാലക്കാട്), ലി ജിന (സ്റ്റാഫ് നഴ്‌സ് പിവിഎസ് ആശുപത്രി കോഴിക്കോട്), വിജേഷ് (വിദ്യാര്‍ഥി മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്). 

പരേതരായ ഗോവിന്ദന്റയും, കല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ രാജന്‍, പി രാജശ്രീ, ഭാര്‍ഗവന്‍ നാലാംവാതുക്കല്‍ (റിട്ട: വില്ലേജ് അസിസ്റ്റന്റ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.