Latest News

കുതിരക്കോട്ടെ രാമചന്ദ്രൻ നിര്യാതനായി

പാലക്കുന്ന്: കുതിരക്കോട്ടെ പരേതനായ ആലാമിയുടെ മകൻ രാമചന്ദ്രൻ (50) നിര്യാതനായി.[www.malabarflash.com]

ഭാര്യ: ജയാബിക. മക്കൾ: അരുൺ ചന്ദ്രൻ, അശ്വിൻ ചന്ദ്രൻ (ഇരുവരും വിദ്യാർത്ഥികൾ, തച്ചങ്ങാട് ജിഎച്ച്എസ് ). 
അമ്മ: പരേതയായ നന്ദിനിയമ്മ. സഹോദരങ്ങൾ: നാരായണൻ, മോഹനൻ, പരേതരായ ബാലകൃഷ്ണൻ, കൃഷ്ണൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.