കായംകുളം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രണയലീലകളില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ അവസാനം പിടിയില്‍. നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ കയറി ഷട്ടര്‍ താഴ്ത്തിയിട്ട ശേഷമായിരുന്നു ഇവരുടെ പ്രണയലീലകള്‍.[www.malabarflash.com]
പോലീസെത്തി ഇരുവരെയും പൊക്കിയതോടെ സംഭവം കാണാന്‍ കാഴ്ചക്കാരും കൂടി. പിടികൂടിയ പെണ്‍കുട്ടികളെ വിട്ടയച്ചുവെങ്കിലും പോലീസിനോട് തട്ടിക്കയറിയ കാമുകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പിന്നീട് കായംകുളം പോലീസിന് കൈമാറി. പിന്നീട് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ കമിതാക്കള്‍ പ്രണയലീലകള്‍ നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പിങ്ക് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഷട്ടര്‍ അടച്ചിട്ട ബസുകളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
സര്‍വീസ് ആരംഭിക്കാന്‍ കൂടുതല്‍ സമയം സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളാണ് കമിതാക്കള്‍ താവളമാക്കുന്നത്. ആളൊഴിഞ്ഞ ബസില്‍ കയറുന്ന കമിതാക്കള്‍ ഈ ബസ് പുറപ്പെടാറാകുമ്പോള്‍ അടുത്ത ബസിനുള്ളില്‍ കയറും. ഇതേതുടര്‍ന്ന് പരാതി വ്യാപകമാകുകയും പിങ്ക് പോലീസ് പരിശോധന ശക്തമാക്കുകയുമായിരുന്നു.

No comments:
Post a Comment