Latest News

ഇ​രി​ട്ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ​വേ​ട്ട; ഒ​രു കോ​ടി​യു​ടെ ക​റ​ൻ​സി പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ​വേ​ട്ട. ഇ​രി​ട്ടി കൂ​ട്ടു​പു​ഴ​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി പി​ടി​കൂ​ടി.[www.malabarflash.com] 

എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഴ​ൽ​പ്പ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.