അബ്ദുല്‍ അസീസ് അക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി പളളിക്കാല്‍ പ്രാര്‍ത്ഥന നടത്തി.ഹനീഫ പള്ളിക്കാല്‍ റിപ്പോര്‍ട്ടും, ജംഷിദ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
6 മണിക്കുര്‍ കൊണ്ട് കണ്ണുരില്‍ നിന്ന് തീരുവനന്തപുരം വരെ കുരുന്ന് ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവ് ചെയ്ത തമീമിനെ യോഗം അനുമോദിച്ചു.
ഹനീഫ പാലക്കുന്ന് സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ ഒരുമ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: അസീസ് ഹാജി അക്കര (മുഖ്യരക്ഷാധികാരി), ഷാഫി ഹാജി പളളിക്കാല്‍(പ്രസിഡണ്ട് ), നാസര്‍, കാപ്പില്‍ ഹനീഫ പാലക്കുന്ന് (വൈസ് പ്രസിഡണ്ട്), കെ ബി ഖാദര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കുഞ്ഞി പളളിക്കാല്‍, മുഹമ്മദ് കുഞ്ഞി ബി എം എ (ജോ സെക്രട്ടറി), സിറാജുദ്ദീന്‍ പളളിക്കുന്ന് ( ട്രഷറര്‍).
വര്‍ക്കിംഗ്കമ്മിറ്റി മെമ്പര്‍മാര്‍: ഇക്ബാല്‍ കരിപ്പോടി, അബ്ദുല്‍ റഹ്മാന്‍ ഒരുമ, ജംഷീദ് എംഎസ്, കാസിം പൈക്കത്ത്, അമീര്‍ ഐഡിയല്‍, റഫീക്ക് അങ്കക്കളരി, ജാഷിര്‍ പാലക്കുന്ന്, അഡ്വക്കറ്റ് ഹനീഫ, സി എച്ച് ബഷീര്‍, ശംസുദ്ദീന്‍ ഫാല്‍ക്കണ്‍
No comments:
Post a Comment