കോട്ടയം: പ്രാര്‍ത്ഥനക്കായി വീട്ടിലെത്തിയ പാസ്റ്റര്‍ മൂന്നു വയസുകാരനെ പീഡിപ്പിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്ത് നീര് വന്നതോടെ കുട്ടി കരച്ചില്‍ തുടങ്ങി. തുടര്‍ന്ന് അമ്മ വിവരം തിരക്കിയതോടെ പീഡനവിവരം പുറത്തായി.[www.malabarflash.com]
തുടര്‍ന്ന് അങ്കന്‍വാടിയില്‍ കുട്ടിയെ പഠിപ്പിച്ചിരുന്ന ടീച്ചറോട് വിവരം പറഞ്ഞു. ഇതോടെ പാസ്റ്റര്‍ അകത്തായി. വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുക്കാട് പുതുവേല്‍ പാസ്റ്റര്‍ ചാണ്ടിയാണ് (56) അറസ്റ്റിലായത്.
ഇതിനുമുമ്പും കുട്ടിയെ പാസ്റ്റര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പാസ്റ്റര്‍.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അമ്മയില്‍നിന്നും കുട്ടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കുകയായിരുന്നു. കുമളി സി.ഐ വി.കെ.ജയപ്രകാശാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment