കാഞ്ഞങ്ങാട്: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലാണ് സംഭവം.[www.malabarflash.com]
ചുള്ളിത്തറയിലെ മണികണ്ഠന്‍-സുശീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.
No comments:
Post a Comment