Latest News

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; പൊ​ന്നാ​നി​യി​ൽ ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ

പൊ​ന്നാ​നി: മ​ല​പ്പു​റ​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​ശി ന​ഗ​റി​ൽ ആ​ർ​എ​സ്എ​സ് പൊ​ന്നാ​നി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് പൊ​ന്നാ​നി പ​ള്ള​പ്രം സ്വ​ദേ​ശി​യാ​യ എ​ണ്ണ​ഴി​യി​ൽ സി​ജി​ത്തി (29)നാ​ണു വെ​ട്ടേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.[www.malabarflash.com]

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ സി​ജി​ത്തി​ന്‍റെ ഓ​ട്ടോ യാ​ത്ര​യ്ക്കാ​യി വി​ളി​ച്ച​ശേ​ഷം സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ സി​ജി​ത്തി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി ഭാ​ഗി​ക​മാ​യി അ​റ്റു. ഇ​ട​തു കൈ​യു​ടെ എ​ല്ലു പൊ​ട്ടി​യി​ട്ടു​ണ്ട്. സി​ജി​ത്ത് ബ​ഹ​ളം വ​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് സി​ജി​ത്തി​നെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നു ബി​ജെ​പി ഹ​ർ​ത്താ​ലി​നു ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.