ഉദുമ: പാലക്കുന്നിന്റെ രുചിഭേദങ്ങള്‍ തൊട്ടറിഞ്ഞ ഐഡിയല്‍ ബേക്കറിയുടെ പുതിയ സംരംഭം ഐഡിയല്‍ ഹോട്ട് & കൂള്‍ പാര്‍ലര്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍ ചന്ദ്രന്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ. സന്തോഷ് കുമാര്‍, ശിശു ക്ഷേമനിധി സെക്രട്ടറി മധു മുതിയക്കാല്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment