Latest News

ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. മുഖ്യമന്ത്രിക്കു പുറമേ കേസിൽ കുറ്റവിമുക്തരാക്കിയ മറ്റു രണ്ടു പേർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. [www.malabarflash.com]

എ. ഫ്രാൻസീസ്, മോഹനചന്ദ്രൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. സിബിഐയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.