തൃക്കരിപ്പൂർ: പ്രതീക്ഷയാണ് വിദ്യാർത്ഥിത്വം പ്രതിപക്ഷമാണ് കലാലയം എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പസ് യൂണിറ്റ് സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. [www.malabarflash.com]
ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ഷറഫ് കോളജിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നിർവ്വഹിച്ചു.
യുണിറ്റ് പ്രസിഡന്റ് ഉദൈഫ് ആയിറ്റി പതാക ഉയര്ത്തി. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ജനറല്‍ സെക്രടറി
സി ഐ എ ഹമീദ്, ജാബിര്‍ തങ്കയം, അസറുദ്ധീന്‍ മണിയനോടി, ഷഹബാസ്
കൈതക്കാട്, ആസിഫ് വള്വ്ക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു
യൂണിറ്റ് ഭാരവാഹികൾ: സുഹൈല്‍ ടി കെ (പ്രസിഡന്റ്), മുബാറിസ്, റാഷിദ്, സിറാജ്, ഇസ്മായില്‍ കെ പി, ശുഹൈബ് (വൈസ് പ്രസിഡന്റ്‌മാർ), ആഷിക്ക് എന്‍.കെ.സി ( ജന.സെക്രട്ടറി), മുഹമ്മദ്, കെ എന്‍ പി, ജുനൈദ് ഉദിനൂര്‍, അഫ്രീദിപയ്യങ്കി, സഹല്‍ വടക്കേകൊവ്വല്‍, (സെക്രട്ടറിമാർ) സുഹൈല്‍, മുഹമ്മദ്, ശാഹിദ്, സിദ്ധീഖ്, മസൂദ്, തുടങ്ങിയവരെ പ്രവർത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

No comments:
Post a Comment