അജ്‌മാൻ: സാമൂഹിക പ്രവർത്തകൻ സി എൽ നാസിർ പെരിയ അജ്മാനിൽ വെച്ച് മരണപ്പെട്ടു. ഹൃദയഗാതമാണ് മരണ കാരണം.[www.malabarflash.com]
ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശി സി എൽ മഹമൂദ് പെരിയയുടെ മകനാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം.
ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശി സി എൽ മഹമൂദ് പെരിയയുടെ മകനാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം.
ഷാർജ ചെമനാട് ജമാഅത്ത്,കെഎംസിസി, ഗ്രീൻ സ്റ്റാർ, തണൽ പരവനടുക്കം എന്നിവയിലെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
No comments:
Post a Comment