പെരിയ: പെരിയ, നവോദയനഗര്‍, ചെക്കിപ്പള്ളത്തു വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ഒറ്റയ്ക്കു താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്. 60 വയസ്സ് പ്രായമുണ്ട്.[www.malabarflash.com]
കൈകാലുകള്‍ ബന്ധിച്ച നിലയിലും വീട് പുറത്തു നിന്നു പൂട്ടിയ നിലയിലുമായിരുന്നു.
രണ്ടു ദിവസമായി ഫോണ്‍ ചെയ്തിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെളളിയാഴ്ച ഉച്ചയോടെ സംഭവം പുറത്തറിഞ്ഞത്.
No comments:
Post a Comment