മലപ്പുറം: തിരൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പറവണ്ണ എംഇഎസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏച്ചിക്കപ്പറമ്പില് കാസിമിനാണ് വെട്ടേറ്റത്.[www.malabarflash.com]
ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രദേശിക നേതൃത്വം ആരോപിച്ചു.
കൈയിലും കാലിലും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചില ദിവസങ്ങളായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളായി സിപിഎം-ലീഗ് സഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

No comments:
Post a Comment