ഉദുമ: മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ്(77) നിര്യാതനായി. മീത്തല്‍ മാങ്ങാട് തൊട്ടിയില്‍ ഹൈദ്രോസ് മസ്ജിദില്‍ ഏറെ കാലം ഇമാമായി സേവനം അനുഷ്ഠിച്ചിരുന്നു.[www.malabarflash.com]
ഭാര്യ: പരേതയായ ദൈനബി, മക്കള്‍: മുഹമ്മദ് കുഞ്ഞി, ഷാഫി, അബ്ബാസ്, അബ്ദുല്‍ഖാദര്‍, ബീഫാത്തിമ, ഖൈറുന്നിസ.
മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്
മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്
No comments:
Post a Comment