കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം ബി ട്ടി ഗല്ലി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടിലെ പുതിയ താരോദയങ്ങളെ കണ്ടെത്താന്‍ ബല്ലാ ബീച്ച് പ്രിമിയര്‍ ലീഗിന് തുടക്കമായി.[www.malabarflash.com]
ബാന്റ് വാദ്യങ്ങളുടെയും 6 ബിപി എല്‍ ടിമുകളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ വിളംഭര ജാഥ മുന്‍കാല പ്രവാസിയും പൗരപ്രമുഖാനുമായ കെ എച്ച് മുഹമ്മദ് കുഞ്ഞി ബിപി എല്‍ ചെയര്‍മാന്‍ നൗഫല്‍ പാട്ടില്ലത്തിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.
ഗ്രീന്‍ ബ്രിഗാഡിയര്‍സ് എഫ് സിയും ഓക്ലാന്റ് എഫ്സി യും തമ്മിലുള്ള ആദ്യ മല്‍സരം കഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചയര്‍മാന്‍ എം പി ജാഫര്‍ ഉല്‍ഘാടനം ചെയ്തു.
No comments:
Post a Comment