കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികൾ കോഴിക്കോട്ട് അറസ്റ്റിൽ. സുരേഷ്, നിർമല എന്നിവരെയാണ് കോഴിക്കോട് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
No comments:
Post a Comment