Latest News

ജെല്ലിക്കെട്ട്: കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ ഒരാൾ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെയാണ് സംഭവം. പോൾ രാജ് (42) ആണ് മരിച്ചത്.[www.malabarflash.com]

മത്സരത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മത്സരത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.