Latest News

കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: തലശ്ശേരി മാനന്തേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പാല്‍ സൊസൈറ്റി ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജി (42) ക്കാണ് വെട്ടേറ്റത്.[www.malabarflash.com] 

കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.